തച്ചംപൊയിൽ കാർ ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്.


താമരശ്ശേരി :തച്ചംപൊയിൽ കാർ ബൈക്കിൽ ഇടിച്ച് യാത്രികന് പരിക്ക്.

അപകടത്തിൽ കോരങ്ങാട് വടക്കൊരു സ്വദേശി സലീമിനാണ്  പരിക്കേറ്റത്. ഇദ്ദേഹത്തെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍