താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറഞ്ഞു
താമരശ്ശേരി:ചുരം എട്ടാം വളവിന് മുകളിലായി ദോസ്ത് പിക്കപ്പ് മറിഞ്ഞു. ആർക്കും പരിക്കില്ല. വാഹനം മാറ്റുന്നതിനായി ശ്രമം നടക്കുന്നുണ്ട്.ചെറിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നു.ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലിസും സ്ഥലത്തെത്തി വാഹനം നീക്കം ചെയ്യാൻ ശ്രമിച്ചു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍