കോരങ്ങാട് അങ്ങാടിക്ക് സമീപം അതിഥി തൊഴിലാളിയുടെ പരാക്രമം


താമരശ്ശേരി: ആസാം സ്വദേശിയാണ് കോരങ്ങാട് അങ്ങാടിക്ക് സമീപം പരാക്രമം നടത്തിയത്.

നാട്ടുകാർ ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആസാം സ്വദേശിയായ തൊഴിലാളി വയങ്ങിയില്ല. ഇയാൾ മദ്യലയിൽ ആണെന്ന് സംശയം ഉള്ളതായി നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍