ഈങ്ങാപ്പുഴക്ക് സമീപം ദേശീയ പാതയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
താമരശ്ശേരി:കോഴിക്കോട്‍ കൊല്ലാഗല്‍ ദേശീയ പാതയില്‍ ഈങ്ങാപ്പുഴ സമീപം മലപുറം യുപി സ്കൂളിനു മുന്നിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു . കാര്‍ തല കീഴെ മറിയുകയും ചെയ്തു.
ഈങ്ങാപ്പുഴ സ്വദേശിയുടെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍