വാളയാറിൽ ടാങ്കർ ലോറി അപകടം; വൻ തോതിൽ വാതക ചോർച്ച
വാളയാർ> വാളയാർ ദേശീയ പാതയിൽ ടാങ്കർ ലോറി അപടം. ടാങ്കറിൽ നിന്ന് വലിയ തോതിൽ വാതകം ചേർന്നു. വാളയാർ വട്ടപ്പാറക്ക് സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍