അജ്ഞത സംഘം തട്ടിക്കൊണ്ടു പോയ മുഹമ്മദ് ഷാഫി താമരശ്ശേരിയിൽ എത്തി
താമരശ്ശേരിയിൽ നിന്നും ഈ മാസം ഏഴാം തിയ്യതി ആയുധധാരികളായ അജ്ഞത സംഘം തട്ടിക്കൊണ്ടു പോയ മുഹമ്മദ് ഷാഫി താമരശ്ശേരിയിൽ എത്തി. കർണാടകയിൽ നിന്നാണ് തിരിച്ചെത്തിയത്.
പോലീസിൻ്റെ മൊഴി എടുപ്പും, വൈദ്യ പരിശോധനയും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്ക് ഒപ്പം വിട്ടയക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍