ഹാജറ കൊല്ലരു കണ്ടിയുടെ സംസ്കാരം ഇന്ന്


താമരശ്ശേരി:ഇന്നലെ വൈകുന്നേരം മരണപ്പെട്ട താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും, താമരശ്ശേരി അർബൻ സൊസൈറ്റി ഡയരക്ടറുമായിരുന്ന ഹാജറ കൊല്ലരു കണ്ടിയുടെ 
മയ്യത്ത് നിസ്കാരം ഇന്ന്  ഉച്ചക്ക് 1.30 ന് വാവാട് ജുമാ മസ്ജിദിൽ നടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍