കോരങ്ങാട് പുയ്യോട് മലയിൽ ടി.പി .ഖദീജ നിര്യാതനായി

താമരശ്ശേരി:തച്ചംപൊയിൽ  പരേതനായ ടി.പി അബ്ദുറഹ്മാന്റെ ഭാര്യ കോരങ്ങാട് പുയ്യോട് മലയിൽ ടി.പി .ഖദീസജ (84) നിര്യാതനായി

മക്കൾ: ടി .പി അബ്ദുൽ ഖാദർ . ടി.പി അബ്ദുല്ലത്തീഫ് . ടി.പി അബ്ദുൾ റസാഖ് . ടി.പി അബ്ദുൽ ജബ്ബാർ .സുഹറ  (എളേറ്റിൽ വട്ടോളി ). (മലപുറം ) ആയിഷ (കോരങ്ങാട് )

മരുമക്കൾ :സുബൈദ.ലൈല .ആമിന.നജുമ.മുഹമ്മദ് വട്ടോളി .കുഞ്ഞുമുഹമ്മദ്  (   കെഎസ്ഇബി കോൺട്രാക്ടർ  കോരങ്ങാട് )മുഹമ്മദ് (മലപുറം )

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക്
കോരങ്ങാട് ജുമാ മസ്ജിദിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍