വിപിൻ തോമസിനെ കർഷക കോൺഗ്രസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു
താമരശ്ശേരി:കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും ബെന്നി ചീങ്കല്ലേലിനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ വിപിൻ തോമസിനെ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണൻതറ പൊന്നാട അണിയിച്ച് ആദരിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് തമ്പി,വാർഡ് മെമ്പർ ഷൈനി ബെന്നി, മണ്ഡലം കോൺഗ്രസ് സെക്രട്ടറി റോബർട്ട് നെല്ലിക്കതെരുവിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഹനീഫ അച്ചപ്പറമ്പിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ലിബിൻ ബെൻ തുറു വേലിൽ, ടോമി മറ്റത്തിൽഎന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍