കട്ടിപ്പാറയിൽ കാണാതായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
കട്ടിപ്പാറ : 20 ദിവസം മുമ്പ് കാണാതായ കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീലയെ മരിച്ച നിലയിൽ കണ്ടെത്തി.
കാക്കണഞ്ചേരി ആദിവാസി കോളനിയിലെ രാജഗോപാലൻ്റെ ഭാര്യയാണ് ലീല .കട്ടിപ്പാറ അമരാട് മലയിൽ നിന്നാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍