.എൻ.ആർ ഉമ്മാത്തുമ്മ (ഹജ്ജുമ്മ ) നിര്യാതയായി.


താമരശ്ശേരി: മുൻ താമരശ്ശേരി  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരേതനായ എം.പി മരക്കാർ ഹാജിയുടെ ഭാര്യ എൻ.ആർ ഉമ്മാത്തുമ്മ (ഹജ്ജുമ്മ ) നിര്യാതയായി. ഖബറടക്കം ഇന്ന് 4:30ന് വാവാട് ജുമാ മസ്ജിദിൽ

മക്കൾ :എം.പി പക്കർ കുട്ടി, എം.പി സലിം, എം.പി സാലി, കുഞ്ഞീമ മുക്കം, എം.പി മറിയ മാനിപുരം.
 മരുമക്കൾ:  കെ സൈനബ, ഒ നദീറ, കെ സഫിയ, പരേതരായ മുഹമ്മദ് മോൻഹാജി മുക്കം കെ വി മുഹമ്മദ് ഹാജി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍