മൂന്നാം തവണയും 100% വിജയവുമായി താമരശ്ശേരി GVHSS
താമരശ്ശേരി: താമരശ്ശേരി ഹൈസ്കൂളിന് ഈ വർഷവും 100 ശതമാനം വിജയം. മൂന്നാം വർഷമാണ് തുടർച്ചയായി 100 ശതമാനം വിജയം നേടുന്നത്. ഈ വർഷം 236 കുട്ടികളാണ് പരീക്ഷയെഴുതിയത്. 48 കുട്ടികൾ ഫുൾ എപ്ലസ് നേടി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ സ്കൂളിലെത്തി വിദ്യാർത്ഥികളെ അനുമോദിച്ചു.
