കുറ്റ്യാക്കിൽ ലക്ഷ്മിക (അജിഷ 14) നിര്യാതയായി.




താമരശ്ശേരി: വേളംകോട് സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്കൂകൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി  ലക്ഷ്മിക (അജിഷ 14) നിര്യാതയായി. താമരശ്ശേരിയിലെ മനോരമ പത്രത്തിൻ്റെ ഏജൻ്റായ കാരാടി കുറ്റ്യാക്കിൽ മോഹനൻ്റെ ഏക മകളാണ്. മാതാവ്: ഉഷ. ബ്രൈൻ ട്യൂമർ ബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍