ശൈഖുൽ മശായിഖ് സി എം വലിയുള്ളാഹ് ആണ്ട് നേർച്ച .


താമരശ്ശേരി :  ശൈഖുൽ മശായിഖ് സി.എം. വലിയുള്ളാഹിയുടെ ആണ്ട് നേർച്ച 
കോരങ്ങാട് വട്ടക്കൊരു വെച്ച് നടന്നു.

സി എം മുഹമ്മദ് അബൂബക്കർ സഖാഫി മടവൂർ അനുസ്മരണ പ്രഭാഷണം നടത്തി.