യു കെ. ഗംഗാധരൻ നമ്പ്യാർ നിര്യാതനായി.
മക്കൾ യു.കെ. ദിനേശ് (സി പി ഐ (എം) താമരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം). ബീന.
മരുമക്കൾ: പ്രദീപ് കുമാർ ഓമശ്ശേരി.
രമ്യ.
ഭൗതിക ശരീരം ഉച്ചക്ക് 2.30 വരെ താമരശ്ശേരി ചെമ്പായിലെ വീട്ടിലും, തുടർന്ന് .
ബാലുശ്ശേരി വട്ടോളിയിലെ തറവാട്ടുവീട്ടിലും
പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4.30 ന് സംസ്കാരം
ബാലുശ്ശേരി വട്ടോളിയിലെ തറവാട്ട്
വളപ്പിൽ.
