ഓട നിർമ്മാണം നിലച്ചു
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയുമായി ബന്ധപ്പെട്ട ഓട നിര്‍മ്മാണം പാതിവഴിയിൽ നിലച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ . കോരങ്ങാട് മൂന്നാംതോട് ജംഗ്ഷൻ സമീപത്തായാണ്നിനിർമ്മാണം പതിവഴിയിൽ ആയത്. ഓട നിർമ്മാണത്തിനായി മരങ്ങളും മുറിച്ചുമാറ്റിയില്ല.
ഓട നിർമ്മാണം പാതിവഴിയിൽ ആയതോടെ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്. കാലവർഷം എത്തുന്നതോടെ
പണി പൂർത്തിയാകാത്തത് കാരണം ജനം ഏറെ ദുരിതത്തിൽ ആവും .
