കളത്തിൽ ആമിനേയി ഹജ്ജുമ്മ .നിര്യാതയായി.

പുതുപ്പാടി  സൗത്ത് മലോറം പരേതനായ ചരപ്പറമ്പിൽ മോതു എന്നവരുടെ ഭാര്യ കളത്തിൽ ആമിനേയി ഹജ്ജുമ്മ (86) നിര്യാതയായി. 

മക്കൾ: സുലൈമാൻ , ഇമ്പിച്യമ്മദ്, ഇബ്രാഹിം,
സുബൈദ, ജമീല

മരുമക്കൾ : മൂസ കാവുംപുറം, ഉസ്മാൻ കാവുംപുറം , ജമീല, സുബൈദ, സുഹറ മയ്യത്ത് നിസ്കാരം   ഇന്ന് രാത്രി 9 മണിക്ക് മലോറം ജുമാ മസ്ജിദിൽ