യുവതിയെ കാണ്മാനില്ല
അരീക്കോട് : ഈ ഫോട്ടോയിൽ കാണുന്ന
ഷംല. ചിറയിൻമേൽ,( 27) . D/o ഇബ്രാഹിം. കിണറടപ്പൻ വെട്ടിലിപ്പാറ പി. ഒ. (അരീക്കോട് പോലീസ് സ്റ്റേഷൻ പരിധി ). എന്നയാളെ 01/05/2023 തിയ്യതി വൈകുന്നേരം 5 മണിമുതൽ വീട്ടിൽ നിന്നും കാണാതായിട്ടുണ്ട്.
കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ,
താഴെയുള്ള ഫോൺ നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഫോൺ നമ്പർ -
7510197071, 9496930279 അരീക്കോട് പോലീസ് സ്റ്റേഷൻ നമ്പർ
0483 2850222

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍