ചെമ്പ്രക്കുന്നത് സി.കെ മൂസ്സ ഹാജി നിര്യാതനായി.
ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ.
മക്കൾ: സി.കെ ഉസൈൻ കുട്ടി (യുണൈറ്റഡ് ഇന്ത്യ), മുഹ്‌സിൻ (Rtd. സ്റ്റാറ്റിസ്റ്റിക്‌സ്), അബ്ദുൽ മജീദ് (Rtd . യൂണിവേഴ്സിറ്റി ), സികെ യൂസുഫ് (Rtd . അദ്ധ്യാപകൻ), ആയിഷ.
മരുമക്കൾ: യുവി റംല , അബ്ദുറഹിമാൻ (Rtd. PRD), അമിത, ലൈല(ക്ഷേമനിധി ഓഫീസർ), സഫിയ.
പേരക്കുട്ടികൾ : ഫൈസൽ പി.കെ(Lecturer), ഷാഹുൽ(ദുബൈ), മുർഷിദ,സാദിഖ്(അദ്ധ്യാപകൻ),ഫാസിൽ(ബഹ്‌റൈൻ പോലീസ്),
മുബഷിർ (അമേരിക്ക),
ആദിൽ (അമേരിക്ക),
മുസഫർ , ഹിബ, ഹാഫിൽ, ഹാസിബ്.
മയ്യത്ത് നിസ്കാരം: നാളെ വ്യാഴം രാവിലെ 7.30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ…
