ഈങ്ങാപ്പുഴയിൽ വൻ കവർച്ച; കാറും, സ്ഥാപനത്തിലെ സാധന സാമഗ്രികളും കവർന്നു,

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിലെ മെറിയൻ മോട്ടോഴ്സ് എന്ന മാരുതി വർക്ക്ഷോപ്പിലാണ് വൻ കവർച്ച നടന്നത്.

സ്ഥാപനത്തിലുണ്ടായിരുന്ന സ്വിഫ്റ്റ് കാറും, സാധനസാമഗ്രികളും നഷ്ടമായി. മൊത്തം 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പോലിസ് വിരലടയാള വിദഗ്ദർ സ്ഥലം സന്ദർശിച്ചു, താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍