ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറില്‍ നിന്ന് പുറത്തേക്കെറിഞ്ഞ ബിയര്‍ കുപ്പി തലയില്‍ കൊണ്ട് യുവതിക്ക് ഗുരുതര പരിക്ക്

ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറില്‍ നിന്ന് പുറത്തേക്കെറിഞ്ഞ ബിയര്‍ കുപ്പി തലയില്‍ കൊണ്ട് യുവതിക്ക് ഗുരുതര പരിക്ക്. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. ട്രൈബല്‍ പ്രൊമോട്ടറാണ്. സരിതയെ മെഡിക്കല്‍കോളേജില്‍പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.വാഹനം മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ സ്വദേശികളുടെതാണ് ട്രാവലര്‍.റോഡിലൂടെ നടന്നു പോവുകയായിരുന്നു സരിത