കന്നൂട്ടിപ്പാറ പുററിങാത്തെരി വിച്ചായിശ നിര്യാതയായി.
താമരശ്ശേരി :കന്നൂട്ടിപ്പാറ പുററിങാത്തെരി
വിച്ചായിശ (103) നിര്യാതയായി.
ഭർത്താവ് : പരേതനായ ബീരാൻ
മക്കൾ :മുഹമ്മദ് (late),അബ്ദുറഹ്മാൻ,
ഹുസൈൻ,പാത്തുമ്മv(late),
മറിയ,ആമിന,കദീജ,സൈനബ.
മരുമക്കൾ :ഉമ്മുകുൽസു,
ഫൈസല, ഹുസൈൻ (late ),
കോയക്കുട്ടി (late),കാസിം,മുഹമ്മദ്.
മയ്യത്ത് നമസ്കാരം ഇന്ന് (24-05-2023) വൈകുന്നേരം 4.45 കന്നൂട്ടിപ്പാറ ജുമാ മസ്ജിദിൽ.
