താമരശ്ശേരി ചുരത്തിൽ ബൈക്കപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
താമരശ്ശേരി:താമരശ്ശേരി ചുരത്തിലെ ആറാം വളവിന് സമീപം ബൈക്ക് അപകടത്തിൽപെട്ട് വയനാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്, ഇന്ന് രാവിലെ ഏഴ്മണിയോടെയാണ് അപകടംനടന്നത്.പരിക്കേറ്റ ബൈക്ക് യാത്രികരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍