കട്ടിപ്പാറയിൽ കാണാതായ ടാപ്പിംഗ് തൊഴിലാളി മരിച്ച നിലയിൽ
കട്ടിപ്പാറ പഞ്ചായത്തിലെ ഒന്നാം വാർഡ് ചീടിക്കുഴി കോട്ടക്കുന്നുമ്മൽ ഗോപാലനെയാണ് തിരച്ചിനൊടുവിൽ വീടിന് സമീപത്തായി മരിച്ച നിലയിൽ കാണപ്പെട്ടത്.
ടാപ്പിംഗ് തൊഴിലാളിയായ ഇദ്ദേഹത്തെ കാണാനില്ലെന്ന് പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ച് വരികയായിരുന്നു
തുടർന്നാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍