താമരശ്ശേരി ചുരത്തിൽ ഗതാഗതകുരുക്ക്


താമരശ്ശേരി:താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ കണ്ടയ്നർ ലോറി കുടുങ്ങിയതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.

വാഹനങ്ങൾ ഒരു വശം ചേർന്ന് പോകണമെന്ന് പോലീസും ചുരം സംരക്ഷണ സമിതിയും അറിയിക്കുന്നു.