ജസീറ നസ്റിനെ തച്ചംപൊയിൽ യൂത്ത് കോൺഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.


താമരശ്ശേരി:രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് സയൻസിൽ നിന്നും എം ബി ബി എസ് കരസ്ഥമാക്കിയ ജസീറ നസ്റിനെ തച്ചംപൊയിൽ യൂത്ത് കോൺഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കൊടുവള്ളി അസംബ്ലി മണ്ഡലം പ്രസിഡണ്ട് ജ്യോതി. താമരശ്ശേരിയൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കാവ്യാ വി ആർ,റഫീഖ് താമരശ്ശേരി, ഫിറോസ്, ഗഫൂർ എന്നിവർ പങ്കെടുത്തു.