വിക്ടറി ഹെൽത്ത് കെയർ പ്രവർത്തനമാരംഭിച്ചു
താമരശ്ശേരി:മെഡിക്കൽ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിക്ടറി ഏജൻസിയുടെ ഹെൽത്ത് കെയർ പുതുതായി കോരങ്ങാട് പി.സി മുക്കിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
പ്രവർത്തന സമയം. രാവിലെ 6 മുതൽ
രാത്രി 10 വരെ
VICTORY HEALTH CARE
CASUALITY PHYSIOTHERAPY LABORATORY I HOME CARE 12 CHANNEL ECG I SPECIALITY OP SKIN CARE CLINIC
P.C MUKKU - KORANGAD, THAMARASSERY 0495-222 4890, 9447 60 4890
