താമരശ്ശേരിയിൽ വാഹനാപകടം.


താമരശ്ശേരി മിനി  സിവിൽ സ്റ്റേഷനു
സമീപം കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച
കാറിൽ എതിർദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു.