യുവാവിനെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തി


താമരശ്ശേരി: അമ്പായത്തോട് വട്ടക്കണ്ടി ശരത് ലാൽ (26) നെയാണ് ഇന്നു രാവിലെ വീടിനു സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
അമ്പായത്തോട്ടിലെ സ്വകാര്യ 
സ്ഥാപനത്തിലെ ജീവനക്കാരനാണ്. 

ഭാര്യ: അലിഷ. മകൻ: അലോക്. 

പിതാവ്: രവി. മാതാവ്: സൗമിനി. 

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്, പോലീസ് നടപടികൾക്ക് ശേഷം 
പോസ്റ്റ്മോർട്ടത്തിനായി 
മെഡിക്കൽ കോളേജിലേക്ക് 
മാറ്റും.