ചുങ്കം കച്ചേരിക്കുന്നുമ്മൽ മൂസ നിര്യാതനായി
താമരശ്ശേരി: ചുങ്കം കച്ചേരിക്കുന്നുമ്മൽ മൂസ(74) നിര്യാതനായി. ഭാര്യ: ഇമ്പിച്ചായി.
മക്കൾ: സുഹറ, റംല.
മരുമക്കൾ: മുഹമ്മദ് കുന്ദമംഗലം, നാസർ കൂടത്തായി.
മയ്യത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ
