കുരിക്കൾ തൊടുകയിൽ അസീസ് മുസ്‌ലിയാർ നിര്യാതനായി

കത്തറമ്മൽ:കുരിക്കൾ തൊടുകയിൽ
പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ അസീസ് മുസ്‌ലിയാർ(52) നിര്യാതനായി.

ഭാര്യ:കമറുന്നിസ.

മക്കൾ:ഫിദ ഫാത്തിമ, മുഹമ്മദ് സിനാൻ.

സഹോദരങ്ങൾ:പരേതനായ മുഹമ്മദ് ഹാജി,കെ ടി ചെറിയ,കെ ടി അബൂബക്കർ,ആയിഷ കുട്ടി കാന്തപുരം,മറിയക്കുട്ടി കളരാന്തി,ജമീല ബഹറയിൻ.

മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.