നഴ്സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: നഴ്സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ കോട്ടമ്മല്‍ ഹാരിസ് ആണ് അറസ്റ്റിലായത്.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോക്സോ കുറ്റം ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തതായും പൊലീസ് പറഞ്ഞു.
