കനത്തമഴയിൽ കിണർ ഇടിഞ്ഞു താന്നു

ബാലുശ്ശേരി : കനത്തമഴയിൽ പതിനാറുകോൽ താഴ്ചയുള്ള കിണർ പൂർണമായും ഇടിഞ്ഞുതാണു. കിനാലൂർ കുന്നത്ത് സുലൈമാന്റെ വീട്ടുമുറ്റത്തെ കിണറാണ് ആൾമറയും മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രിൽ ഉൾപ്പെടെ പൂർണമായും താഴ്ന്നുപോയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍