മൂന്നു കണ്ടത്തിൽ അബൂബക്കർ നിര്യാതനായി

പൂനൂർ :എസ്റ്റേറ്റ്മുക്ക് മൂന്ന് കണ്ടത്തിൽ അബൂബക്കർ (ശാന്തി നഗർ )(58)നിര്യാതനായി.

പിതാവ്: ഹംസ(Late)
മാതാവ്: ആമിന
ഭാര്യ :ആമിന
മകൾ :ജസ്‌ന 
മരുമകൻ :മുനീർ കൂടത്തായി 

സഹോദരങ്ങൾ :എംകെ അബ്ദുള്ള തെച്ചി, ഉസ്മാൻ, ഗഫൂർ,നാസർ,ലത്തീഫ്, ഷറഫു, സലാഹുദ്ധീൻ, നസിയ, കൗലത്ത്, ഫൗസിയ.

മയ്യിത്ത് നിസ്കാരം ഇന്ന് 2.30pm ന് ശാന്തി നഗർ ജുമാ മസ്ജിദിലും 3pm ന് എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദിലും നടക്കും