ഒരുവട്ടം കൂടി :പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി .

താമരശ്ശേരി  ജിവിഎച്ച്എസ്എസ്  സ്കൂളിലെ  2012-13. SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു.  .അധ്യാപകരായ വിനോദ് ,അനിത ,മേരിക്കുട്ടി എന്നിവർ പങ്കെടുത്തു .