ചാക്കോ എരഞ്ഞനാം കുഴിയിൽ അന്തരിച്ചു

താമരശ്ശേരി  :കോരങ്ങാട് മുണ്ടപ്പുറം താമസിക്കും ചാക്കോ ( 90 )എരഞ്ഞനാം കുഴിയിൽ അന്തരിച്ചു 
ഭാര്യ:പരേതയായ അന്നമ്മ
മക്കൾ :മേരി താളൂർ .ലില്ലി തൃശൂർ
ശാന്തമ്മ മൈക്കാവ് .ജോയി കൽപ്പറ്റ(Rtd
 PWD Officer)ഡെയ്സി നാരങ്ങാത്തോട്

മരുമക്കൾ :പരേതനായ വർഗ്ഗീസ്
(Rtd H.M) മേച്ചേരി

പരേതനായ മാത്യു കണ്ടാം തറയിൽ
ബാബു കോത പ്ലാക്കൽ
ജെയ്നി ആലുവ
ഷാജി പയ്യംമ്പള്ളി

മൃതദേഹം കോരങ്ങാട് മുണ്ടപുറം വീട്ടിൽനിന്നും 1 30ന് കൊണ്ടുപോവുകയും
 3 മണിക്ക്  കൂടത്തായി ഉമിത്രാം കുന്ന് പള്ളിസെമിത്തേരിയിൽ 
സംസ്കരിക്കും