താമരശ്ശേരി സ്വദേശി ദമാമിൽ മരിച്ചു.
താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ അബ്ദുൽ റഷീദ് സൗദിയിലെ ദമാമിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായിബന്ധുക്കൾക്ക് വിവരം ലഭിച്ചു.പരേതനായ കുടുക്കിൽ ഉമ്മാരം സുലൈമാന്റെയും, വാടിക്കൽ പരേതയായ ആയിഷയുടെ യും മകനാണ്.ഭാര്യ: സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ- മദീന സൂപ്പർ മാർക്കറ്റ് ) ഷാമിൽ മുബാറക് .സിയാജബിൻ. സഹോദരങ്ങൾ : മജീദ് കാളികാവ് ജമീല വാവാട്. ജുമൈല ചുങ്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍