കുരിയണിക്കൽ സുലൈഖ ഹജ്ജുമ്മ നിര്യാതയായി

ഈങ്ങാപ്പുഴ:പരേതനായ കുരിയണിക്കൽ ഉസ്സയിൻ എന്നവരുടെ ഭാര്യ സുലൈഖ ഹജ്ജുമ്മ(84) നിര്യാതയായി

 മക്കൾ :മുഹമ്മദ്‌, അബ്ദുറഹ്മാൻ, അബ്ദു, അസീസ്, റംല, സക്കീന.

മരുമക്കൾ :സുലൈമാൻ കത്തറമ്മൽ, ഹകീം, ഇ,കെ കിഴക്കോത്ത്, ആയിഷ, റസിയ, ഷീബ, സറീന.  സഹോദരങ്ങൾ :പരേതരായ പാറച്ചോട്ടിൽ അസ്സയിൻ ഹാജി, അബ്ദുറഹ്‌മൻകുട്ടിഹാജി, അലി കുഞ്ഞി, ആസ്യ, സൈനബ.

 മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്  ഈങ്ങാപ്പുഴ ജുമാമസ്ജിദിൽ..