ബില്ലടച്ചില്ല; കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി .


താമരശ്ശേരി പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഉൾപ്പെട്ട പുത്തൻ തെരുവിൽ - വട്ടക്കൊരു കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. വൈദ്യുതി ബില്‍  അടയ്ക്കാത്തതാണ് കാരണം. നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. 
അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കുടിവെള്ള പദ്ധതി ഉപഹാരത്താൽ ആവശ്യപ്പെട്ടു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍