കണലാട് താമസിക്കുന്ന തച്ചമ്പലത്ത് ഗണേഷൻ നിര്യാതനായി
അടിവാരം: കണലാട് താമസിക്കുന്ന തച്ചമ്പലത്ത് ഗണേഷൻ (62) നിര്യാതനായി
ഭാര്യ: ലത
മക്കൾ: വിപിൻ, വിനിത, വിസ്മയ
മരുമക്കൾ: ബൈജു, അനീഷ്, അജിഷ്മ
സഹോദരങ്ങൾ: ഗീത, നിർമല, പരേതനായ പീതാംബരൻ
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കാരക്കുന്ന് ശ്മശാനത്തിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍