കെടവൂർ പൂതർപൊയിൽ മാധവി അമ്മ അന്തരിച്ചു

താമരശ്ശേരികെടവൂർ പൂതർപൊയിൽ മാധവി അമ്മ(92) അന്തരിച്ചു. ഭർത്താവ് :പരേതനായ വടക്കേപറമ്പിൽ രാഘവൻ നായർ.മക്കൾ: യശോദ, ദാമോദരൻ നായർ, പത്മിനി, ഗംഗാധരൻ നായർ, നിർമല .മരുമക്കൾ: ലീല, സത്യഭാമ, ഭാസ്കരൻ നായർ, പരേതനായ രാഘവൻ നായർ.