കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
താമരശ്ശേരി : കൂടത്തായി പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിൽ രാവിലെ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ഓഫീസിലേക്ക് മാറ്റി.
