ബാലുശ്ശേരി വയലടയില്‍ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്.


ബാലുശ്ശേരി : ബാലുശ്ശേരി വയലടയില്‍ നിയന്ത്രണം വിട്ട ജീപ്പ്  മറിഞ്ഞ്  എട്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ്  അപകടം. ഇവര്‍ ടൂറിസ്റ്റ് കേന്ദ്രമായ വയലടയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം.  കുറുമ്പൊയില്‍ റോഡിലാണ്  അപകടം സംഭവിച്ചത്. പരുക്കേറ്റവരെ  കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.