ഈങ്ങാപുഴ റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സം
ശക്തമായ മഴയില്‍ ഈങ്ങാപുഴ റോഡില്‍ വെള്ളം കയറി.ചെറിയ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ കടന്നു പോവാന്‍ കഴിയുന്നില്ല.
വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടന്നുപോവുന്നത്.വയനാട്,ചുരം,ഭാഗങ്ങളിലെല്ലാം ശക്തമായ മഴയാണ്.മണ്ണിടിച്ചില് സാധ്യത ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍