മേൽപ്പാലം പണിയണം


താമരശ്ശേരി. വാഹന ഗതാഗതം അതി രൂക്ഷമായി കൊണ്ടിരിക്കുന്നതാമരശ്ശേരിയിയിൽ  താലൂക് ആശുപത്രി.. താലൂക് ഓഫീസ്. എന്നിവയിലേക്കുള്ള രോഗികളുടെയും കാൽ നട യാത്രക്കാരുടെയും യാത്ര ക്ലേശം  പരിഹരിക്കുന്നതിനായി താലൂക് ആശുപത്രിക്ക് മുമ്പിൽ അടിയന്തിരമായി മേൽപ്പാലം പണിയണമെന്ന് ഐ എൻ എൽ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
താലൂക് ആശുപത്രി. താലൂക് ഓഫീസ്. തുടങ്ങിയവയിലേക്കുള്ള യാത്രക്കാരണ് മേൽ പാലം ഇല്ലാത്തത് കാരണം റോഡിന്റെ ഇരുവശങ്ങളിലേക്ക്റോഡ് മുറിച്ചു കടക്കാൻപ്രയാസപ്പെടുന്നത്. താലൂക് ആശുപത്രിക്ക് മുമ്പിൽ മേൽപ്പാലം വന്നാൽ ഇതിന് ശ്വാസത പരിഹാരമാവും. കൂടാതെ രാത്രി കാലങ്ങളിൽ പ്രദേശം സാമൂഹ്യ വിരുദ്‌ധരുടെവിഹാര കേന്ദ്ര മായി മാറുകയാണ്  അണഞ്ഞു കിടക്കുന്നതടക്കമുള്ള മുഴുവൻ തെരുവ് വിളക്കുകളും പ്രകാശി പ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും രാത്രി കാലങ്ങളിൽ പോലീസ് ബീറ്റ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഷമീർ കോരങ്ങാട് സ്വാഗതം പറഞ്ഞു.  കുഞ്ഞിമരക്കാർ. എ കെ, കരീം പുതുപ്പാടി, അബ്ദുറഹിമൻകുട്ടി. പി. സി,അഹമ്മദ്‌. കെ.പി, അബ്ദുൽ ലത്തീഫ്. കെ കെ,തുടങ്ങിയവർ സംസാരിച്ചു അഹമ്മദ്‌ അഷ്‌റഫ്‌ നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍