കയമാക്കിൽ അസൈനാർ നിര്യാതനായി

കൊടുവള്ളി: പനക്കോട്‌ വാടിക്കൽ പരേതനായ കയമാക്കിൽ അബൂബക്കർ എന്നവരുടെ മകൻ അസൈനാർ (56) നിര്യാതനായി.

ഭാര്യ : ആയിശ പുല്ലൂരാമ്പാറ

മക്കൾ : നാസർ , ഹസനത്ത്‌, ലബീബ്‌
മരുമക്കൾ: സഫിയ ഷെറിൻ ആവിലോറ, നിസാർ കണ്ണപ്പൻ കുണ്ട്‌.

മയ്യിത്ത്‌ നിസ്കാരം നാളെ (ബുധന്‍) രാവിലെ 10:00 മണിക്ക്‌ വാടിക്കൽ മസ്ജിദിൽ.