ഫിറ്റ്നസും പെർമിറ്റും ഇല്ലാതെ കെഎസ്ഇബി വാഹനം: പിടികൂടി പിഴയിട്ട് MVD
താമരശ്ശേരി :ഫിറ്റ്നസും പെർമിറ്റുമില്ലാത്ത കരാർ അടിസ്ഥാനത്തിൽ ഓടുന്ന KSEB വാഹനത്തിന് 9000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്.
ഓമശ്ശേരിക്ക് സമീപം വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റാണ് പിഴയിട്ടത്.
