റേഷൻ കടകൾ 27, 28 തീയതികളിൽ പ്രവർത്തിക്കും

തിരുവനന്തപുരം:ഓണത്തോട് അനുബന്ധിച്ച് ആഗസ്ത് 27, 28 ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ റേഷൻ കടകൾ അവധി ആയിരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍