മദ്റസകൾക്ക് 30,31 തീയതികളിൽ അവധി

ആഗസ്റ്റ് 26 മുതൽ നടന്നുവരുന്ന പാദവാർഷിക പരീക്ഷയോടനുബന്ധിച്ച് 30, 31 (ബുധൻ, വ്യാഴം) തിയ്യതികളിൽ മദ്റസകൾക്ക് അവധി നൽകിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ഓഫീസിൽ നിന്ന് അറിയിച്ചു. സെപ്തംബർ 2ന് ശനിയാഴ്ച പതിവുപോലെ മദ്റസകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. 
ബോർഡ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍