അനസ് കുടുക്കിൽ പൊയിൽ (വെഴുപ്പൂർ) നിര്യാതനായി
താമരശ്ശേരി : കുടുക്കലുമ്മാരം, കുടുക്കിൽ പൊയിൽ അനസ് (48) നിര്യതനായി.
ഭാര്യ: സബീന.
മക്കൾ : അഷ്മിന, അഷ്മിൽ, അൻസിയ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് കുടുക്കിലുമ്മാരം ജുമാമസ്ജിദിലും 11.30ന് അണ്ടോന്ന ജുമാമസ്ജിദിലും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍